പ്രിയ ബ്ലോഗ് സുഹ്ര്ത്തുകളെ,
എനിക്കൊരബദ്ധം പറ്റി, പറ്റി എന്നുപറഞ്ഞാല്‍ തന്നെ, അത് അബദ്ധമാവും എന്ന് നിങ്ങള്‍ക്കറിയമല്ലോ.
മൂഡ് ഓഫായി കിടക്കുന്ന സമയത്ത്, ചാര്‍ളിയുടെ ജീവിതം എഴുതി തുടങ്ങിയതായിരുന്നു.
മൊഴി കീ മാപ്പ് 1.1.1 ഉപയോഗിച്ച് നേരിട്ട് നോട്ട്പാഡില് ടൈപ്പ് ചെയ്തു.
2 പേജായപ്പോള്‍ സേവ് ചെയ്തു, കുളിച്ചു. പക്ഷെ....
സേവ് ചെയ്തത് എന്‍കോഡിങ്ങ് -ANSI - ആയിരുന്നു.
പിന്നിട് ആ ഫയല്‍ തുറന്നപ്പോള്‍, ദെ കെടക്ക്ണ്, മോണിറ്റര്‍ നിറയെ ചോദ്യചിഹ്നം !
സുന്ദരമായ ചില ഡയലോഗുകള്‍, ഇന്നലെ രാത്രി മപ്രാണം ഷാപ്പിനുമുന്നില്‍ പോയിരുന്ന് കോപ്പിയടിച്ചതായിരുന്നു.
അത് വീണ്ടും വീണ്ടും എഴുതുവാന്‍ ശ്രമിച്ചു. നോ രക്ഷ. വീണ്ടും ഷാപ്പിലേക്ക് തന്നെ പോയാല്‍, ....
വരമൊഴിയില്‍, തല തിരിഞ്ഞും, തിരിച്ചും നോക്കി. രക്ഷ നഹി
ANSI ഫോര്‍മാറ്റില്‍ സേവ് ചെയ്ത ഫയല്‍, തിരിച്ച് യൂണികോഡിലാക്കുവാന്, എന്തെങ്കിലും വഴി, പെരുവഴിയല്ല.
ഷിബുവിനോ, കീ മനോ എന്തെങ്കിലും മാര്‍ഗ്ഗം പറഞുതരുവാന്‍ കഴിയും എന്ന് കരുതുന്നു.
ഇത്തരം അബദ്ധങ്ങള്‍ സ്ഥിരമായി സംഭവിക്കുന്ന, ഭൂലോകത്തെ ആരെങ്കിലും സഹായിക്കും എന്ന് കരുതുന്നു.
എതാനും ഉദാഹരണം താഴെകൊടുക്കുന്നു. അത് കണ്ടിട്ട്, പിന്നീട് ഈ വഴി വരാതിരിക്കരുത്.
????? ???????? ???????????, ???????????? ???????? ????? ???????????????? ????????????, ??????? ???? ???? ????????????????, 4-5 ????????? ?????? ???? ???????? ?????????, ???????????, ??? ?? ?? ?????? ????? ?????? ?????????????, ????? ???????????, ??????? ??????????? ???? ???????, ??????, ??????? 15, 1889.
Wednesday, May 27, 2009
Subscribe to:
Post Comments (Atom)
10 comments:
എനിക്കൊരബദ്ധം പറ്റി, പറ്റി എന്നുപറഞ്ഞാല്‍ തന്നെ, അത് അബദ്ധമാവും എന്ന് നിങ്ങള്‍ക്കറിയമല്ലോ.
മൂഡ് ഓഫായി കിടക്കുന്ന സമയത്ത്, ചാര്‍ളിയുടെ ജീവിതം എഴുതി തുടങ്ങിയതായിരുന്നു.
മൊഴി കീ മാപ്പ് 1.1.1 ഉപയോഗിച്ച് നേരിട്ട് നോട്ട്പാഡില് ടൈപ്പ് ചെയ്തു.
2 പേജായപ്പോള്‍ സേവ് ചെയ്തു, കുളിച്ചു. പക്ഷെ....
സേവ് ചെയ്തത് എന്‍കോഡിങ്ങ് -ANSI - ആയിരുന്നു.
ബീരാന് കുട്ടി എന്ന സുഹ്ര്ത്ത്, പണ്ട്, ഇത്തരം അബദ്ധങ്ങള്‍ക്ക് ഒരു പരിഹാരം പറഞ്ഞുതന്നിരുന്നു.
ഇപ്പോള്‍, ആ പരിഹാരം മാത്രമല്ല, ബീരാന് കുട്ടിയെ തന്നെ കാണുന്നില്ല. കുട്ടിയെ തിരഞ്ഞു ലോകത്തിന്റെ നാല് ഭാഗത്തേക്കും ആളെ വിട്ടു. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഒരു കംമ്പനിയുടെ കപ്പിത്താനായിരുന്നു അയാളെന്നറിഞ്ഞു. ആളെകിട്ടിയില്ലെന്ന് മാത്രമല്ല, പോയവര്‍ കടലവണ്ടിക്ക് കാറ് ഇടിച്ച പോലെ തിരിച്ച് വന്നു.
അത്കൊണ്ട്, പരിഹാരം ഇല്ലെന്ന് മാത്രം സുഹ്ര്ത്തുകള് പറയരുത്, പ്ലീസ്.
ഇതിനെക്കുറിച്ച് എന്റെ അത്രേം വിവരമുള്ള ആരെങ്കിലും വരുന്നത് വരെ കാത്തിരിക്കാം... :)
?????????? ?????? ????? ....
(അയ്യോ... ഇതും ആൻസി കൊണ്ടുപോയോ ??)
പോയത് പോയി..
:)
പേജ് ഫുള്ള് ചോദ്യചിഹ്നങ്ങളുമായി സേവ് ചെയ്ത് ക്ലോസ് ചെയ്താല്‍ പിന്നെ ഒരു തിരിച്ച് വരവ് അസാധ്യമാണെന്നാണ് എന്റെ അറിവ്. മാപ്രാണം ഷാപ്പിലോട്ട് തന്നെ വെച്ച് പിടിച്ചോ... നടന്നില്ലേല്‍ മഹാബലിയില്‍ കേറി ഒരു തൊണ്ണൂറ് കൂടി പിടിപ്പിച്ച് നോക്ക് :)
എന്റെ അറിവിൽ വടക്കൂടൻ പറഞ്ഞതു തന്നെ ഏകവഴി.
NO IDEA.:(
ബീരാന് കുട്ടി പലരെയും പരിചയപ്പെടുത്തിയ വ്യക്തിയല്ലേ?അദ്ദേഹത്തിനു ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്ന് കരുതുന്നു.എനിക്കറിയില്ല മാഷേ
i did not read this blog...no idea!
പോയ ________ പോട്ടെ ഉള്ള ________ഒന്ന് കൂടി ഇരുന്നു ടൈപ്പ് ചെയ്യ് ഗെഡീ... മാപ്രാണം ഷാപ്പില് എന്താണ് സംഭവിച്ചത്? ഒന്ന് വേഗം തീരുമാനമാക്കൂ ചങ്ങായീ. പിന്നെ ഇത് പറഞ്ഞു തരാന്‍ അറിയായിരുന്നെങ്കില്‍ ഞാനൊക്കെ എന്നെ രക്ഷപ്പെട്ടേനെ!:)
Post a Comment